Tatvamasi (तत्त्वमसि)...what you are searching for....is YOU. This blog is to spread awareness in good living and understand the absolute-truth not just-fact. You are the supreme power...the search starts and ends in you. Streamlining the Mind, Body, Intelligence, Chemistry, Food, Relations, Donations, etc... etc...let's discuss how the search starts and ends in you.
Saturday, March 12, 2016
Tuesday, March 8, 2016
What's my relation with Others & Everything...
This is one of the very interesting subjects I always searched for.
Dress : The dress I am wearing is not belongs to me. I am just keeping it properly with me to give it to someone who is a product of this Nature. After a period of time either I will give it to someone or decompose to the Nature. In both the cases, I am responsible to keep it till it reach to the right place. The money the Nature gave me to purchase it in a view that I will utilize it properly.
If something doesn't happen as per the cyclical movement of the Nature...understand every action is automatically linked with a consequence.
Nature gave me parents, and others around to view my approach towards them/it. Emotional feelings has no values, do the duties and responsibilities without affecting emotional and personal views/relations. What we see as human body is a gift of the Nature,
If something doesn't happen as per the cyclical movement of the Nature...understand every action is automatically linked with a consequence.
മറ്റുള്ളവരും എന്റെ ചുറ്റുപാടുകളും ആയിട്ടുള്ള എന്റെ ബന്ധം എന്നും ഒരു പഠന വിധേയമായ കാര്യമാണ് :
വസ്ത്രം : ഞാൻ ധരിക്കുന്ന വസ്ത്രം എന്റെതാണെന്ന് പറയുവാനുള്ള അധികാരം എനിക്കില്ല. ആര്‍ക്കോ കൊടുക്കാൻ വേണ്ടി ഇപ്പോൾ നാൻ ഇപ്പോൾ അത് നാൻ എന്റെ കൈവശം വക്കുന്നു എന്ന് മാത്രം. നാളെ ഇത് വേറെ ഒരാളുടെയോ ഈ പ്രകൃതിയിൽ ലയിക്കുവാണോ ഉള്ളതാണ്. ഇപ്പോൾ എന്റെ ഉത്തരവദിത്വം ധരിക്കുന്ന വസ്ത്രം എറ്റവും ഭംഗിയായി വേറൊരാൾക്ക് എല്പ്പിക്കുക എന്നതാണ്. ഇതു വാങ്ങാനുള്ള പണം എത്തിച്ച പ്രകൃതി, ഇത്രയും കർമങ്ങൾ ഞാൻ ഭംഗിയായി ചെയ്യും എന്ന വിശ്വാസത്തിലാണ് .
എനിക്ക് അച്ഛനമ്മമാരെയും മറ്റുള്ളവരെയും, മറ്റുള്ളവയേയും തന്നത് പ്രകൃതി ആണ്. നാൻ അവരുമായി എങ്ങിനെ സംവദിക്കുന്നു എന്ന് പ്രകൃതിക്ക് കാണണം. വൈകാരികമായ സമീപനങ്ങൾക്ക് ഒരു വിലയും പ്രകൃതി കല്‍പ്പിക്കുന്നില്ല, എന്റെ കർമങ്ങൾ നാൻ എന്നോ എന്റെ എന്നോ നോക്കാതെ ചെയ്തോ എന്നതാണ് കാര്യം.
മറക്കാതിരിക്കുക, ഇത് കാല ചക്രത്തിന്റെ ഭാഗമാണ്. നമ്മുടെ ഏതു പ്രവർത്തികൾക്കും ഒരു നല്ലതോ ചീത്തയോ ആയ ഒരു പ്രതിഫലം പ്രകൃതിയിൽ നിന്നും ഉണ്ടായിരിക്കും.
Subscribe to:
Posts (Atom)