കര്‍മ്മയോഗം,ജ്ഞാനയോഗം
-----------------------------------
ശാസ്ത്രാനുകൂലമായ കര്‍മ്മങ്ങളില്‍ മനസ്സിനെ നിഗ്രഹിച്ചു കൊണ്ടിരിക്കുന്നതാണ് കര്‍മ്മയോഗം. ചിത്തത്തെ നിരന്തരം തന്റെ നന്മയ്ക്ക് വിനിയോഗിക്കുന്നതാണ് ജ്ഞാനയോഗവും അതു നിമിത്തം ആത്മസംബന്ധികളായ സകല സിദ്ധികളും നിര്‍വികാരനായി ചെയ്യുന്നവന്‍ താമസിയാതെതന്നെ പരമശ്രേയസ്സ് നേടുന്നു.
സര്‍വവിധത്തിലും ദഹനേന്ദ്രിയങ്ങളോടുളള വൈരാഗ്യഭാവത്തെ യമം എന്നു പറയുന്നു.
പരമതത്വത്തോട് സദാ അനുരാഗിയായിരിക്കുകയെന്നുളളതാണ്. നിയമം. ജഗത്ത്, മിഥ്യയെന്ന് ബോധ്യപ്പെടുകയാണ് പ്രാണായാമം ചിത്തത്തില്‍ അന്തര്‍ മുഖിയായ വൃത്തി പ്രത്യാഹാരമാകുന്നു

No comments:
Post a Comment