ദൈവവും മനുഷ്യാത്മാവും തമ്മിലുള്ള വ്യത്യാസം *********************************************************************
ദൈവവും മനുഷ്യാത്മാവും തമ്മിലുള്ള വ്യത്യാസം ചിന്തകൾ ആണ്. മനുഷ്യാത്മാവ് ചിന്തകള് കുറച്ചാൽ ദൈവത്തോടടുക്കുവാൻ സാധിക്കും .
ഇത് നേടുവാൻ രണ്ടു വഴികൾ ഉണ്ട്.ഒന്ന് ഉറക്കത്തിൽ തുര്യ സമാധിയിലേക്ക് പ്രവേശിക്കുക അല്ലെങ്കിൽ ധ്യാനത്തിൽ നിന്നും നേരിട്ട് തുര്യ സമധിയിലേക്ക് പ്രവേശിക്കുക. ഇഛാശക്തി ഉണ്ടെങ്കിൽ ഇത് സാധ്യമാണ്. അല്ലാത്തപക്ഷം ജീവാത്മാവ് പ്രേതമായി മാറുകയും ചിന്തകളൾ വർദ്ധി ക്കുകയും ചെയ്യും...ഇഛാശക്തിയില്ലാത്ത വർ ഭയചകിതരായി രിക്കും . നിരീശ്വരവാദി കൾക്കാണ് ഇത് കൂടുതലായും സംഭവിക്കുന്നത്...നിരീശ്വരവാദിയായി ജീവിച്ച ഒരു വ്യക്തിക്ക് ഒരിക്കലും ദൈവവുമായി താദാത്മ്യം പ്രാപിക്കാൻ സാധിക്കുകയില്ല ..
ദൈവം മലിനമായാൽ അത് ആത്മാവും ,ആത്മാവ് മലിനമായാൽ അത് പ്രേതവും പ്രേതം മലിനമായാൽ അത് ദുഷ്ടചിന്തയുള്ള പ്രേതവും വീണ്ടും മലിനമായാൽ രക്ഷസ്സുമാവുന്നു. ഈ പ്രക്രിയ ശുദ്ധീകരിക്കപ്പെട്ടാൽ തിരിച്ചും സംഭവിക്കുന്നു.

No comments:
Post a Comment