അന്തർവാഹ ശരീരം
ജീവന്മുക്തരുടെ സൂക്ഷ്മ ശരീരം അന്തർവാഹ ശരീരമാണ്. ഇതിൽ 17 തത്വങ്ങളും രജസ്തമോ ഗുണങ്ങളും ഉണ്ടായിരിക്കുകയില്ല. മനസ്സിന്റെ മുകൾ ഭാഗം (upper Mind) മാത്രമേ ഉണ്ടാവുകയുള്ളു. 100% സത്വഗുണവും നിറഞ്ഞ ഈ ശരീരമാണ് പരകായ പ്രവേശനസമയത്ത് വേറെ സ്ഥൂലശരീരത്തിനു കൈമാറുന്നത്.

No comments:
Post a Comment