ചിലർ രാസക്രീഡ യുള്ളതുകൊണ്ട് ഭാഗവതം അംഗീകരിക്കില്ല. മൈഥുനം കൊണ്ടും ഈശ്വരനെ പൂജിക്കാം എന്ന് യോഗവാസിഷ്ഠം.!
രാസക്രീഡ സമയത്ത് കൃഷ്ണന്‍റെ വയസ്സ് 4- 1/2..ഗോപര്‍ സ്ത്രീകളും.എന്ത് സെക്സ് ആണ് അതില്‍ ഉള്ളത് .രാസലീല -കളികള്‍ എന്ന് പറയുന്നത് ആയിരിക്കും ശരി.നാലു വയസ്സുള്ള കുട്ടി -ആയിരുന്നു കൃഷ്ണന്‍ .
രാസ് വടക്കേ ഇൻഡിയിൽ ഉള്ള ഒരു നൃത്ത രൂപം ആണ് .ഇന്നും ഉണ്ട് -ലീല -കളിയാണ് .
രാധ -കൃഷ്ണന്‍ ,ഇവര്‍ മുതിര്‍ന്ന സ്ത്രീ പുരുഷന്മാര്‍ ആയി ചിത്രീകരിച്ചു തുടങ്ങിയതിനാല്‍ ഉള്ള അപാകത ആണ് രാസലീല യുടെ ദുര്‍വ്യാഖ്യാനം -വൃന്ദാവനത്തില്‍ ഭഗവാന്‍ ചെറിയ കുട്ടിയായി ഇരുന്നപ്പോള്‍ ചെയ്തത് എല്ലാം ലീലകള്‍ ആണ് .ഭഗവാന്‍ ലീലാ മാനുഷ വിഗ്രഹന്‍ ആണ് .രാസലീല ശൈശവ ലീല ആണ് .ഭാഗവതത്തില്‍ രാസലീലയും രാസക്രീഡയും ഉണ്ട് .രാസലീലയില്‍ ഭഗവാന്‍ ഉണ്ട് .രാസക്രീഡയില്‍ കൃഷ്ണന്‍ ഇല്ല .രാസക്രീഡ മുതിര്‍ന്ന യുവതികളും ആയി ബലരാമന്‍ നടത്തുന്നതാണ് .
"രസാനാം പരമോ രസ രാസ " എന്നും പത്താമത്തെ രസമാണ് രാസം എന്നും ഗര്‍ഗാചാര്യന്‍ പറയുന്നു. ശൃം ന്ഗാരാദി നവരസങ്ങള്‍ക്കും മുകളി്ലുള്ള രസമാണ് രാസം. എട്ടുവയസ്സില്‍ കൃഷ്ണന്‍ വൃന്ദാവനത്തില്‍ നിന്നും മധുര യ്ക്ക് പോയി. കംസ വധമൊക്കെ അപ്പോഴായിരുന്നു.രാസ ക്രീഡയൊക്കെ ആ പ്രായത്തിനും താഴെയായിരുന്നു!! ശ്രീകൃഷ്ണനെ ഭര്‍ത്താവായി ലഭിക്കണം എന്നാഗ്രഹിച്ച് കാത്യായനീ പൂജ ചെയ്ത ഗോപസ്ത്രീകള്‍ക്ക് വരദാനം നല്‍കിയ കൃഷ്ണന്‍ ഒരു പൗര്‍ണമി രാത്രിയില്‍ മാത്രം മൂര്‍ത്ത ശരീരം സ്വീകരിച്ച് അവരോടൊന്നിച്ച് കേളി യാടി എന്നാണ് പുരാണ മതം. 'കായവ്യൂഹം' എന്ന യോഗ സിദ്ധിയുള്ള ശ്രീകൃഷ്ണന്‍ എല്ലാ ഗോപികമാര്‍ക്കൊപ്പവും തന്റെ ദേഹം പ്രതിഫലിപ്പിച്ചു. രതി വിലാസം മുതലായ അനുഭൂതികള്‍ ഗോപികമാര്‍ക്ക് മനോ മണ്ഡല ത്തില്‍ ഭഗവാന്റെ മായയാല്‍ മാത്രം പ്രതീതി ഉണ്ടായതാണ്. അല്ലാതെ കാമാദി ദോഷ മുക്തമായ ഈശ്വരാവതാരം അപ്രകാരം ഇടപെടുക അസംഭവ്യമാണ്. ഈ കായവ്യൂ ഹത്വം ദ്വാരകയില്‍ വെച്ച് എല്ലാ പത്നിമാരോടും ഒരേ സമയത്തായി നാരദ മഹര്‍ഷിക്കും ഭഗവാന്‍ കാണിച്ചു കൊടുത്തിട്ടുണ്ട്. സമഷ്ട്യഭി മാനിയായ ഈശ്വര ദേഹത്തിനേ ഇങ്ങനെ ചെയ്യാന്‍ കഴിയൂ. അതുകൊണ്ട് ആ ദേഹങ്ങളില്‍ കാമാദി വികാരങ്ങള്‍ ഉണ്ടാകില്ല. കാരണം അത്തരം ദേഹം പഞ്ച ഭൂതാതീതമാണ്. കാമാദികള്‍ പഞ്ച ഭൂതാത്മകമായ വ്യഷ്ടി ദേഹത്തിലേ ഉണ്ടാവൂ. അതിനാല്‍ ഗോപികമാരില്‍ അതുണ്ടായിരിക്കാം. ശ്രീകൃഷ്ണന്‍ തന്റെ ലീലാ വിസ്താരത്തിനായി വളരെ ചാതുര്യപൂര്‍വ്വം അഭിനയിച്ചതാണ് ഇത്തരം ലീലകള്‍. സാധാരണക്കാര്‍ക്ക് മനസില്ലാകാന്‍ പ്രയാസമുണ്ട്. ഒഡീസ്സയിലെ ജയദേവ കവിയുടെ ഗീതാ ഗോവിന്ദമാണ് രാസലീലയ്ക്ക് ഭൌതിക ശൈലി നല്‍കിയത്. എന്നാലും ഭക്തി ശൃംഗാര മാണ് ഇതെന്നും അതീന്ദ്രിയ യോഗ വിലാസമാണ് ഇതെന്നും ഭൌതിക ചേഷ്ട അല്ലെന്നും ഗീത ഗോവിന്ദം ശ്രദ്ധിച്ചു പഠിക്കുന്നവര്‍ക്ക് മനസ്സിലാകും. ശ്രീകൃഷ്ണനെ തത്വത്തില്‍ അറിഞ്ഞ യാതൊരാള്‍ക്കും തന്നെ ഇതുവരെ രാസക്രീഡ മുഴച്ചു നിന്നിട്ടില്ല. ആത്മീയ 'രോഗി'കള്‍ക്ക് മാത്രമേ അത് വികലമായി തോന്നാറുള്ളൂ.

No comments:
Post a Comment