യോഗശാസ്ത്രപ്രകാരം നവഗ്രഹങ്ങൾ ഒമ്പതും നമ്മുടെ ശരീരത്തിലെ പല ചക്രങ്ങളിൽ സ്ഥിതി ചെയ്യുന്നു. സൂര്യൻ മൂലധാരത്തിലും,ചന്ദ്രൻ സ്വാധിഷ്ഠാനത്തിലും ചൊവ്വ മണിപുരകത്തിലും, ബുധൻ അനഹതയിലും ,ഗുരു വിശുദ്ധിയിലും, ശുക്രൻ ബ്രൂമദ്ധ്യത്തിലും ആണ് .എന്നാൽ ശനിയാകട്ടെ മനുഷ്യ ശരീരത്തിൽ എറ്റവും ഉയർന്ന ഭാഗത്തുള്ള സഹസ്രര- ചക്രത്തിലുമാണ് കുടികൊള്ളുന്നത്. രാഹുവും കേതുവും ജീവനാഡികളിലാണ് സ്ഥാനം പിടിച്ചിട്ടുള്ളത്.
ഇതെല്ലാം ഒരു അന്ധവിശ്വാസമല്ലേ, എന്ന തെറ്റിധാരണ ഉണ്ടാകാം. അല്ലെന്നുള്ളതിനു തക്ക തെളിവാണ് യോഗാസനം.
യോഗാസനം പരിശീലിക്കുന്ന ഒരാൾ വസ്തവത്തിൽ ചെയ്യുന്നത് ഈ ഗ്രഹങ്ങളെ നമസ്കരിക്കുകയാണ്. സൂര്യനമസ്കാരം അതിനൊരു ഉദാഹരണമാണ്.

No comments:
Post a Comment