വിശേഷേണയുള്ള ശ്രമത്തെയാണ് വിശ്രമം എന്ന് പറയുന്നത്‍.
സാധാരണ ഒരു ശ്രമം, ഒരു ജോലി,ഒരു പണി എടുത്തുകൊണ്ടിരിക്കുന്നതിനെ ശ്രമം എന്ന് പറയും. പണിയെടുത്ത് ക്ഷീണം തോന്നിയിട്ട്‍ ശാരീരിക ശ്രമങ്ങള്‍ ഒന്നും ചെയ്യാതിരിക്കുമ്പോള്‍ അതിനെ വിശ്രമം എന്ന് സാധാരണ പറയാറുണ്ട്‍. എന്നാല്‍ വിശേഷേണയുള്ള ശ്രമത്തെയാണ് വിശ്രമം എന്ന് പറയുക. എടുക്കുന്ന പണിയെ വിട്ട്‍ മറ്റൊരു വിശേഷപ്പെട്ട പണിയില്‍ ഏര്‍പ്പെടുക. അതാണ് വിശ്രമം. നമ്മുടെയൊക്കെ ശബ്ദകോശത്തില്‍ ഒന്നും ചെയ്യാതിരിക്കുന്നതിനെയാണ് വിശ്രമം എന്ന് പറയുന്നത്‍. ശ്രദ്ധിച്ച്‍ നോക്കിയാല്‍, വിശ്രമം എന്ന് പറയുന്നതും ഒരു ജോലിതന്നെയാണ്. സൂക്ഷ്മമായി ചിന്തിച്ചാല്‍, തൊരു ജോലിയാണോ ചെയ്തുകൊണ്ടിരിക്കുന്നത്‍, അതിനേക്കാള്‍ അധികം പ്രാധാന്യം വിശ്രമം എന്ന പണിക്കുണ്ട്‍. വിശ്രമമെന്ന വാക്കിനെ വിശകലനം ചെയ്താമതി..

No comments:
Post a Comment