Friday, August 10, 2018

108 ഉപനിഷത്തുകൾ

*108 ഉപനിഷത്തുകൾ*
===================

01 ഈശാവാസ്യോപനിഷത്ത്
ശുക്ല യജുർവേദീയം
ദശോപനിഷത്ത്‌

02 കേനോപനിഷത്ത്
സാമവേദീയം
ദശോപനിഷത്ത്‌

03 കഠോപനിഷത്ത്
കൃഷ്ണ യജുർവേദീയം
ദശോപനിഷത്ത്‌

04 പ്രശ്നോപനിഷത്ത്
അഥർവ്വവേദീയം
ദശോപനിഷത്ത്‌

05 മുണ്ഡകോപനിഷത്ത്
അഥർവ്വവേദീയം
ദശോപനിഷത്ത്‌

06 മാണ്ഡൂക്യോപനിഷത്ത്
അഥർവ്വവേദീയം
ദശോപനിഷത്ത്‌

07 തൈത്തിരീയോപനിഷത്ത്
കൃഷ്ണ യജുർവേദീയം
ദശോപനിഷത്ത്‌

08 ഐതരേയോപനിഷത്ത്
ഋഗ്വേദീയം
ദശോപനിഷത്ത്‌

09 ഛാന്ദോഗ്യോപനിഷത്ത്
സാമവേദീയം
ദശോപനിഷത്ത്‌

10 ബൃഹദാരണ്യകോപനിഷത്ത്
ശുക്ല യജുർവേദീയം
ദശോപനിഷത്ത്‌

11 ബ്രഹ്മബിന്ദൂപനിഷദ്
കൃഷ്ണ യജുർവേദീയം
സന്ന്യാസ ഉപനിഷദ്

12 കൈവല്യോപനിഷദ്
കൃഷ്ണ യജുർവേദീയം
ശൈവഉപനിഷദ് 

13 ജാബാല്യുപനിഷദ്
ശുക്ല യജുർവേദീയം
സന്ന്യാസഉപനിഷദ് 

14 ശ്വേതാശ്വതരോപനിഷദ്
കൃഷ്ണ യജുർവേദീയം
സാമാന്യ ഉപനിഷദ്

15 ഹംസോപനിഷദ്
ശുക്ല യജുർവേദീയം
യോഗ ഉപനിഷദ് 

16 ആരുണീയകോപനിഷദ്
സാമവേദീയം
സന്ന്യാസ ഉപനിഷദ് 

17 ഗർഭോപനിഷദ്
കൃഷ്ണ യജുർവേദീയം
സാമാന്യ ഉപനിഷദ്

18 നാരായണോപനിഷദ്
 കൃഷ്ണ യജുർവേദീയം
വൈഷ്ണവ ഉപനിഷദ് 

19 പരമഹംസ
ശുക്ല യജുർവേദീയം
സന്ന്യാസ ഉപനിഷദ് 

20 അമൃതബിന്ദു
കൃഷ്ണ യജുർവേദീയം
യോഗ ഉപനിഷദ് 

21 അമൃതനാദോപനിഷദ്
 കൃഷ്ണ യജുർവേദീയം
യോഗ ഉപനിഷദ് 

22 അഥർവശിരോപനിഷദ്
അഥർവ്വവേദീയം
ശൈവ ഉപനിഷദ് 

23 അഥർവശിഖോപനിഷദ്
അഥർവ്വവേദീയം
ശൈവ ഉപനിഷദ് 

24 മൈത്രായണ്യുപനിഷദ്
സാമവേദീയം
സാമാന്യ ഉപനിഷദ്

25 കൗഷീതകിബ്രാഹ്മണോപനിഷദ്
ഋഗ്വേദീയം
സാമാന്യ ഉപനിഷദ്

26 ബൃഹജ്ജാബാലോപനിഷദ്
അഥർവ്വവേദീയം
ശൈവഉപനിഷദ്

27 നൃസിംഹതാപിന്യുപനിഷദ്
 അഥർവ്വവേദീയം
വൈഷ്ണവ ഉപനിഷദ് 

28 കാലാഗ്നിരുദ്രോപനിഷദ്
കൃഷ്ണ യജുർവേദീയം
ശൈവ ഉപനിഷദ് 

29 മൈത്രേയ്യുപനിഷദ്
സാമവേദീയം
സന്ന്യാസ ഉപനിഷദ് 

30 സുബാലോപനിഷദ
ശുക്ല യജുർവേദീയം
സാമാന്യ ഉപനിഷദ് 

31 ക്ഷുരികോപനിഷദ്
കൃഷ്ണ യജുർവേദീയം
യോഗ ഉപനിഷദ് 

32 മാന്ത്രികോപനിഷദ്
ശുക്ല യജുർവേദീയം
സാമാന്യ ഉപനിഷദ് 

33 സർവ്വസാരോപനിഷദ്
കൃഷ്ണ യജുർവേദീയം
സാമാന്യ ഉപനിഷദ് 

34 നിരാലംബോപനിഷദ്
ശുക്ല യജുർവേദീയം
സാമാന്യ ഉപനിഷദ് 

35 ശുകരഹസ്യോപനിഷദ്
കൃഷ്ണ യജുർവേദീയം
സാമാന്യ ഉപനിഷദ് 

36 വജ്രസൂചികാ ഉപനിഷദ്
സാമവേദീയം
സാമാന്യ ഉപനിഷദ് 

37 തേജോബിന്ദൂപനിഷദ്
കൃഷ്ണ യജുർവേദീയം
സന്ന്യാസ ഉപനിഷദ് 

38 നാദബിന്ദൂപനിഷദ്
ഋഗ്വേദീയം
യോഗ ഉപനിഷദ് 

39 ധ്യാനബിന്ദൂപനിഷദ്
 കൃഷ്ണ യജുർവേദീയം
യോഗ ഉപനിഷദ് 

40 ബ്രഹ്മവിദ്യോപനിഷദ്
കൃഷ്ണ യജുർവേദീയം
യോഗ ഉപനിഷദ് 

41 യോഗതത്ത്വോപനിഷദ്
കൃഷ്ണ യജുർവേദീയം
യോഗ ഉപനിഷദ് 

42 ആത്മബോധോപനിഷദ്
ഋഗ്വേദീയം
സാമാന്യ ഉപനിഷദ്

43 നാരദപരിവ്രാജകോപനിഷദ്
അഥർവ്വവേദീയം
സന്ന്യാസ ഉപനിഷദ് 

44 ത്രിശിഖിബ്രാഹ്മണോപനിഷദ്
ശുക്ല യജുർവേദീയം
യോഗ ഉപനിഷദ് 

45 സീതോപനിഷദ്
അഥർവ്വവേദീയം
ശാക്തേയ ഉപനിഷദ് 

46 യോഗചൂഡാമണ്യുപനിഷദ്
സാമവേദീയം
യോഗ ഉപനിഷദ് 

47 നിർവാണോപനിഷദ്
ഋഗ്വേദീയം
സന്ന്യാസ ഉപനിഷദ് 

48 മണ്ഡലബ്രാഹ്മണോപനിഷദ്
ശുക്ല യജുർവേദീയം
യോഗ ഉപനിഷദ് 

49 ദക്ഷിണാമൂർത്യുപനിഷദ്
കൃഷ്ണ യജുർവേദീയം
ശൈവ ഉപനിഷദ് 

50 ശരഭോപനിഷദ്
അഥർവ്വവേദീയം
ശൈവ ഉപനിഷദ് 

51 ത്രിപാദ്വിഭൂതിമഹാനാരായണോപനിഷദ്
കൃഷ്ണ യജുർവേദീയം
സാമാന്യ ഉപനിഷദ് 

52 മഹാനാരായണോപനിഷദ്
അഥർവ്വവേദീയം
വൈഷ്ണവ ഉപനിഷദ് 

53 അദ്വയതാരകൊപനിഷത്ത്
ശുക്ല യജുർവേദീയം
സന്ന്യാസ ഉപനിഷദ് 

54  രാമരഹസ്യോപനിഷദ്
അഥർവ്വവേദീയം
വൈഷ്ണവ ഉപനിഷദ്  t

55 രാമതാപിന്യുപനിഷദ്
അഥർവ്വവേദീയം
വൈഷ്ണവ ഉപനിഷദ് 

56 വാസുദേവോപനിഷദ്
സാമവേദീയം
വൈഷ്ണവ ഉപനിഷദ് 

57 മുദ്ഗലോപനിഷദ്
ഋഗ്വേദീയം
സാമാന്യ ഉപനിഷദ് 

58 ശാണ്ഡില്യോപനിഷദ്
അഥർവ്വവേദീയം
യോഗ ഉപനിഷദ് 

59 പൈംഗലോപനിഷദ്
ശുക്ല യജുർവേദീയം
സാമാന്യ ഉപനിഷദ് 

60 ഭിക്ഷുകോപനിഷദ്
ശുക്ല യജുർവേദീയം
സന്ന്യാസ ഉപനിഷദ് 

61 മഹോപനിഷദ്
സാമവേദീയം
സാമാന്യ ഉപനിഷദ് 

62 ശാരീരകോപനിഷദ്
കൃഷ്ണ യജുർവേദീയം
സാമാന്യ ഉപനിഷദ് 

63  യോഗശിഖോപനിഷദ്
കൃഷ്ണ യജുർവേദീയം
യോഗ ഉപനിഷദ് 

64 തുരീയാതീതോപനിഷദ്
ശുക്ല യജുർവേദീയം
സന്ന്യാസ ഉപനിഷദ് 

65 സംന്യാസോപനിഷദ്
സാമവേദീയം
സന്ന്യാസ ഉപനിഷദ് 

66 പരമഹംസപരിവ്രാജകോപനിഷദ്
 അഥർവ്വവേദീയം
സന്ന്യാസ ഉപനിഷദ്

67 അക്ഷമാലികോപനിഷദ്
ഋഗ്വേദീയം
ശൈവ ഉപനിഷദ്

68 അവ്യക്തോപനിഷദ്
സാമവേദീയം
വൈഷ്ണവ ഉപനിഷദ് 
t
69 ഏകാക്ഷരോപനിഷദ്
കൃഷ്ണ യജുർവേദീയം
സാമാന്യ ഉപനിഷദ് 

70 അന്നപൂർണോപനിഷദ്
അഥർവ്വവേദീയം
ശാക്തേയ ഉപനിഷദ് 

71 സൂര്യോപനിഷദ്
അഥർവ്വവേദീയം
സാമാന്യ ഉപനിഷദ്  t

72 അക്ഷ്യുപനിഷദ്
കൃഷ്ണ യജുർവേദീയം
സാമാന്യ ഉപനിഷദ് 

73 അന്നപൂർണോപനിഷദ്
ശുക്ല യജുർവേദം
സാമാന്യ ഉപനിഷദ് 

74 കുണ്ഡികോപനിഷദ്
സാമവേദീയം
സന്ന്യാസ ഉപനിഷദ് 

75 സാവിത്ര്യുപനിഷദ്
സാമവേദീയം
സാമാന്യ ഉപനിഷദ് 

76 ആത്മോപനിഷദ്
അഥർവ്വവേദീയം
സാമാന്യ ഉപനിഷദ് 

77 പാശുപതബ്രഹ്മോപനിഷദ്
അഥർവ്വവേദീയം
യോഗ ഉപനിഷദ് 

78 പരബ്രഹ്മോപനിഷദ്
അഥർവ്വവേദീയം
സന്ന്യാസ ഉപനിഷദ് 

79 അവധൂതോപനിഷദ്
കൃഷ്ണ യജുർവേദീയം
സന്ന്യാസ ഉപനിഷദ് 

80 ത്രിപുരാതാപിന്യുപനിഷദ്
അഥർവ്വവേദീയം
ശാക്തേയ ഉപനിഷദ് 

81 ദേവീ ഉപനിഷദ്
അഥർവ്വവേദീയം
ശാക്തേയ ഉപനിഷദ് 

82 ത്രിപുരോപനിഷദ്
ഋഗ്വേദീയം
ശാക്തേയ ഉപനിഷദ് 

83 കഠരുദ്രോപനിഷദ്
കൃഷ്ണ യജുർവേദീയം
സന്ന്യാസ ഉപനിഷദ് 

84 ഭാവോപനിഷദ്
അഥർവ്വവേദീയം
ശാക്തേയ ഉപനിഷദ് 

85 രുദ്രഹൃദയോപനിഷദ്
കൃഷ്ണ യജുർവേദീയം
ശൈവ ഉപനിഷദ് 

86 യോഗകുണ്ഡല്യുപനിഷദ്
കൃഷ്ണ യജുർവേദീയം
യോഗ ഉപനിഷദ് 

87 ഭസ്മജാബാലോപനിഷദ്
അഥർവ്വവേദീയം
ശൈവ ഉപനിഷദ് 

88 രുദ്രാക്ഷജാബാലോപനിഷദ് സാമവേദീയം
ശൈവ ഉപനിഷദ് 

89 ഗണപത്യുപനിഷദ്
അഥർവ്വവേദീയം
ശൈവ ഉപനിഷദ് 

90 ദർശനോപനിഷദ്
സാമവേദീയം
യോഗ ഉപനിഷദ് 

91 താരസാരോപനിഷദ്
ശുക്ല യജുർവേദീയം
വൈഷ്ണവ ഉപനിഷദ് 

92 മഹാവാക്യോപനിഷദ്
അഥർവ്വവേദീയം
യോഗ ഉപനിഷദ് 

93 പഞ്ചബ്രഹ്മോപനിഷദ്
കൃഷ്ണ യജുർവേദീയം
ശൈവ ഉപനിഷദ്

94 പ്രാണാഗ്നിഹോത്രോപനിഷദ്
കൃഷ്ണ യജുർവേദീയം
സാമാന്യ ഉപനിഷദ് 

95 ഗോപാലതാപിന്യുപനിഷദ്
അഥർവ്വവേദീയം
വൈഷ്ണവ ഉപനിഷദ് 

96 കൃഷ്ണോപനിഷദ്
അഥർവ്വവേദീയം
വൈഷ്ണവ ഉപനിഷദ്

97 യാജ്ഞവൽക്യോപനിഷദ്
ശുക്ല യജുർവേദീയം
സന്ന്യാസ ഉപനിഷദ് 

98 വരാഹോപനിഷദ്
കൃഷ്ണ യജുർവേദീയം
സന്ന്യാസ ഉപനിഷദ് 

99 ശാട്യായനീയോപനിഷദ്
ശുക്ല യജുർവേദീയം
സന്ന്യാസ ഉപനിഷദ് 

100  ഹയഗ്രീവോപനിഷദ്
അഥർവ്വവേദീയം
വൈഷ്ണവ ഉപനിഷദ് 

101 ദത്താത്രേയോപനിഷദ്
അഥർവ്വവേദീയം
വൈഷ്ണവ ഉപനിഷദ്

102 ഗരുഡോപനിഷദ്
അഥർവ്വവേദീയം
വൈഷ്ണവ ഉപനിഷദ് 

103 കലിസന്തരണോപനിഷദ്
കൃഷ്ണ യജുർവേദീയം
വൈഷ്ണവ ഉപനിഷദ് 

104 ജാബാലോപനിഷദ്
സാമവേദദീയം
ശൈവ ഉപനിഷദ് 

105 സൗഭാഗ്യലക്ഷ്മ്യുപനിഷദ്
ഋഗ്വേദീയം
ശാക്തേയ ഉപനിഷദ് 

106 സരസ്വതീരഹസ്യോപനിഷദ്
കൃഷ്ണ യജുർവേദീയം
ശാക്തേയ ഉപനിഷദ് 

107 ബഹ്വൃച ഉപനിഷദ്
ഋഗ്വേദീയം
ശാക്തേയ ഉപനിഷദ് 

108  മുക്തികോപനിഷദ്
ശുക്ല യജുർവേദീയം
സാമാന്യ ഉപനിഷദ്

No comments:

Post a Comment