Sunday, August 5, 2018

4 സുഹൃത്തുക്കൾ

വസിഷ്ഠമഹർഷി തുടർന്നു...

"രാമാ.. മോക്ഷകവാടത്തിലെ നാലു ദ്വാരപാലകര്‍ ഇവരാണ്‌:

 ആത്മസംയമനം,

അന്വേഷണത്വര;

സംതൃപ്തി, 

സത്സംഗം."

ബുദ്ധിമാനായ സാധകന്‍ ഈ നാലുപേരുമായി സൗഹൃദം സ്ഥപിക്കാന്‍ അനവരതം ശ്രമിച്ചുകൊണ്ടേയിരിക്കണം. അവരില്‍ ഒരാളെയെങ്കിലും തന്റെ ഉത്തമസുഹൃത്താക്കുകയും വേണം."

യോഗവാസിഷ്ഠം

No comments:

Post a Comment