Sunday, August 5, 2018

അഗ്നിബീജം, വായുബീജം

അന്തരീക്ഷത്തില്‍ പൊങ്ങാന്‍ കഴിയുന്ന ലഘിമ, മുതലായ സിദ്ധികള്‍ മന്ത്രങ്ങളാലും പ്രത്യേകതരം മരുന്നുകളാലും സ്വായത്തമാക്കാവുന്നതാണ്.

അഗ്നിബീജം വിധിപ്രകാരം ജപിച്ചാൽ അഗ്നിയുണ്ടാകും. വായുവിനെപ്പോലെയാകാൻ വായുബീജം ജപിച്ചു സിദ്ധി വരുത്താം.

ഇത്തരം സിദ്ധികൾക്ക് ഒന്നും ഈശ്വരസാക്ഷാൽക്കാരവുമായി ബന്ധം ഇല്ലെന്ന് യോഗവാസിഷ്ഠം തുടർന്ന് സൂചിപ്പിക്കുന്നു.

No comments:

Post a Comment