വിഗ്രഹാരാധന എപ്പോള്‍ വരെ ചെയ്യണം.?
****************************************
കപിലദേവന്‍:
ഹൃദയത്തില്‍ എന്നെ സാക്ഷാത്ക്കരിക്കുകയും അതേ സമയം സകലജീവികളിലും എന്റെ സാന്നിദ്ധ്യം ദര്‍ശിക്കുകയും ചെയ്യുന്നുതുവരെ മാത്രമെ ഒരുവന്‍ വിഗ്രഹാരാധന നടത്തേണ്ടതുളളൂ.
ഭക്തിയോഗവും കാലപ്രഭാവ വര്‍ണ്ണനയുംഭാഗവതം (63)

No comments:
Post a Comment