രാഗം ദ്വേഷം ഇവയുണ്ടാകുമ്പോൾ അതിനെ പ്രവർത്തിക്കാനുള്ള ത്വരയാണ് അഭിനിവേശം. രാഗദ്വേഷങ്ങൾക്കു കാരണമാണ്, അവിദ്യയും അസ്മിതയും.അവിദ്യ എന്നാൽ കർമ്മ വാസന. അസ്മിത എന്നാൽ സ്വാർത്ഥത.( അസ്മദ് എന്നാൽ എന്റെ എന്നർത്ഥം ) മേൽപ്പറഞ്ഞ രണ്ടുമാണ് ഇഷ്ടാനിഷ്ടങ്ങളെ
( രാഗ ദ്വേഷങ്ങൾ ) വരുത്തുന്നത്. അഞ്ചും കൂടി മനുഷ്യ ജീവിതത്തിന് വലിയ ക്ലേശങ്ങൾ സൃഷ്ടിക്കുന്നതിനാൽ ഇവയെപഞ്ച ക്ലേശങ്ങൾ എന്ന് പറയുന്നു. ഈ വിഷയം പതഞ്‌ജലി യോഗ സൂത്രത്തിൽ വരുന്നതാണ്.
( രാഗ ദ്വേഷങ്ങൾ ) വരുത്തുന്നത്. അഞ്ചും കൂടി മനുഷ്യ ജീവിതത്തിന് വലിയ ക്ലേശങ്ങൾ സൃഷ്ടിക്കുന്നതിനാൽ ഇവയെപഞ്ച ക്ലേശങ്ങൾ എന്ന് പറയുന്നു. ഈ വിഷയം പതഞ്‌ജലി യോഗ സൂത്രത്തിൽ വരുന്നതാണ്.
No comments:
Post a Comment