അസ്ഥി, ചര്‍മ്മം, നാഡി, രോമം മാംസം എന്നിവ പൃഥ്വിയുടെ അംശങ്ങളാണ് . മൂത്രം, കഫം, രക്തം, ശുക്ലം, വിയര്‍പ്പ് എന്നിവ ജലാംശങ്ങളാണ്. വിശപ്പ്,
ദാഹം, ആലസ്യം, മോഹം, മൈഥുനം ഇവ അഗ്നിയുടെ അംശങ്ങളാകുന്നു. പ്രചാരണം, വിലേഖനം, സ്ഥൂലാദികള്‍, ഉന്മേഷനിമേഷങ്ങള്‍ എന്നിവ വായു വിന്റെ അംശങ്ങളാണ് . കാമം, ക്രോധം, ലോഭം, മോഹം ഭയം എന്നിവ ആ കാശത്തിന്റെ അംശങ്ങളാകുന്നു.
ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം എന്നിവ പൃഥ്വിയുടെ ഗുണങ്ങളാണ്. ശബ്ദം, സ്പര്‍ശം, രസം എന്നിവ ജലത്തിന്റെ ഗുണങ്ങളാണ്. ശബ്ദം, സ്പ ര്‍ശം, രൂപം എന്നിവ അഗ്നിയുടെ ഗുണങ്ങളാകുന്നു. ശബ്ദവും സ്പര്‍ശവും വായുവിന്റെ ഗുണങ്ങള്‍. ശബ്ദം മാത്രം ആകാശത്തിന്റെ ഗുണവും.
(ശാരീരികോപനിഷത്ത്)

No comments:
Post a Comment