25 മഹാ തത്വങ്ങൾ
*************************
സാംഖ്യയോഗപ്രകാരമുള്ള ജ്ഞാനയോഗത്തിൽ 25 തത്വങ്ങളെ വേർതിരിച്ചു പറയുന്നു.
സത്ത്വം, രജസ്സ്, തമസ്സ് എന്നീ മൂന്നു ഗുണങ്ങളുള്ള മൂലപ്രകൃതിയുടെ പരിണാമമാണു ലോകം മുഴുവനും.
25 തത്വങ്ങൾ
മൂലപ്രകൃതി
3 മഹതത്വങ്ങൾ
5 തന്മാത്രകൾ
10 ഇന്ദ്രിയങ്ങൾ
5 മഹാഭൂതങ്ങൾ
പുരുഷൻ (മനുഷ്യൻ )
3 മഹതത്വങ്ങൾ (അന്തകരണങ്ങൾ )
***********************
ബുദ്ധി , മനസ്സ് ,അഹങ്കാരം എന്നിവയാണ് മഹതത്വങ്ങൾ (അന്തകരണങ്ങൾ) ബുദ്ധിയാണു മഹതത്വം,അതിൽനിന്നും മനസ്സും അഹങ്കാരവും ഉണ്ടാകുന്നു
പഞ്ച തന്മാത്രകൾ
************************
ശബ്ദം, സ്പർശം, രൂപം, രസം, ഗന്ധം, എന്നീ ഗുണങ്ങളാണു അഞ്ച് തന്മാത്രകൾ.
പഞ്ച ഭൂതങ്ങൾ
**********************
ഭൂമി, ജലം , അഗ്നി , കാറ്റ്, ആകാശം, ഇവ അഞ്ചും മഹാഭൂതങ്ങൾ.
അന്തകരണമാണു മനസ്സ്.
10 ഇന്ദ്രിയങ്ങൾ = 5 ജ്ഞാനേന്ദ്രിയങ്ങൾ +5 കർമേന്ദ്രിയങ്ങൾ
5 ജ്ഞാനേന്ദ്രിയങ്ങൾ
****************************
കണ്ണ്, കാത്, മൂക്ക്, നാക്ക്, ത്വക്ക്, ഇവ അഞ്ചും ജ്ഞാനേന്ദ്രിയങ്ങൾ.
5 കർമേന്ദ്രിയങ്ങൾ
*************************
വാക്ക്, കൈയ്, കാൽ, പായു, ഉപസ്ഥം ഇവ കർമേന്ദ്രിയങ്ങൾ.
ഇങ്ങനെ ഇരുപത്തിനാലു പ്രകൃതിതത്വങ്ങൾ.
ഇവയ്ക്ക് പുറമെ ആണു പുരുഷൻ (മനുഷ്യൻ ) എന്ന ഇരുപത്തിഅഞ്ചാമത്തെ തത്വം. ഇവ വേർതിരിച്ചറിയുന്ന മനുഷ്യനു പ്രകൃതിയുടെ ജനനമരണധർമങ്ങൾ വിട്ടൊഴിയുന്നു.

No comments:
Post a Comment