അകമേയ്ക്ക് എടുക്കുന്ന ശ്വാസം, പ്രാണന്‍, അതിന് നിറമോ ഗുണമോ ഒന്നും ഇല്ലെന്നാണ് വെപ്പ്‍. എന്നാല്‍ ഉപനിഷദ്‍ ഋഷി പറയുന്നു, അകമേക്ക് എടുക്കുന്ന ശ്വാസം, വെറും പ്രാണനെന്ന് മാത്രമല്ല അറിയപ്പെടുന്നത്‍, അതിന് പ്രാണന്‍, അപാനന്‍ സമാനന്‍ ഉദാനന്‍ വ്യാനന്‍ എന്നിങ്ങനെ ശരീരത്തിന്റെ ഓരോ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഓരോ പേരുകളില്‍ അറിയപ്പെടുന്നു എന്ന്, അത്‍ മാത്രവുമല്ല, ഓരോ ഭാഗങ്ങളിലും പ്രവര്‍ത്തിക്കുമ്പോള്‍ അതിന്റെ ധര്‍മ്മവും വ്യത്യസ്തങ്ങളാണ്, അതിന്റെ നിറവും വ്യത്യസ്തമാണ് എന്ന് പറയുന്നു...
രക്തവര്‍ണ്ണ മണിപ്രഖ്യ:
പ്രാണോ വായു: പ്രകീര്‍ത്തിത, അപാനസ്തസ്യ മധ്യേതു ഇന്ദ്രഗോപ സമപ്രഭ:
സമാനസ്തസ്യ മധ്യേ തു ഗോ ക്ഷീര ധവള പ്രഭ: അപാണ്ഡൂര ഉദാനശ്ച
വ്യാനോഹ്യര്‍ച്ചി സമപ്രഭ:
ചുവന്ന രത്നത്തിന്റെ നിറത്തോട് കൂടിയതാണ് പ്രാണന്‍. ഇന്ദ്രഗോപത്തിന്റെ (നീല) നിറമാണ് അപാനന്. പശുവിന്‍ പാലിനുതുല്യം വെളുത്ത നിറമാണ് സമാനന്‍, ധൂസര (കറുപ്പ്) നിറത്തിലാണ് ഉദാനന്‍, അഗ്നിജ്വാലയുടെ നിറം കലര്‍ന്നതാണ് വ്യാനന്‍.

No comments:
Post a Comment