ക്ഷിതൌ ഷട്പഞ്ചാശദ്ദ്വിസമധിക പഞ്ചാശദുദകേ
ഹുതാശേ ദ്വാഷഷ്ടിശ്ചതുരധിക പഞ്ചാശദനിലേ
ദിവി ദ്വി: ഷട്ത്രിംശന്മനസി ച ചതു: ഷഷ്ടിരിതിയേ
മയൂഖാസ്തേഷാമപ്യുപരി തവ പാദാംബുജയുഗം
അല്ലയോ ദേവീ, മൂലാധാരചക്രത്തിലെ അന്‍പത്തിയാറ് പൃഥ്വീതത്വ കിരണങ്ങള്‍ക്കും, മണിപൂരകചക്രത്തിലെ അന്‍പത്തിരണ്ടു ജലതത്വ കിരണങ്ങള്‍ക്കും, സ്വാധിഷ്ടാനചക്രത്തിലെ അറുപത്തിരണ്ടു അഗ്നിതത്വ കിരണങ്ങള്‍ക്കും, അനാഹതചക്രത്തിലെ അന്പത്തിനാല് വായുതത്വ കിരണങ്ങള്‍ക്കും, വിശുദ്ധിചക്രത്തിലെ എഴുപത്തിരണ്ട് ആകാശതത്വ കിരണങ്ങള്‍ക്കും, ആജ്ഞാചക്രത്തിലെ അറുപത്തിനാല് മന:പ്രഭാ കിര ണങ്ങള്‍ക്കുമെല്ലാം മുകളില്‍ സഹസ്രദളപദ്മത്തിലെ സുധാസിന്ധുമദ്ധ്യത്തില്‍ ചന്ദ്രമണ്ഡലബിന്ദുസ്ഥാനത്താണ് അവിടുത്തെ പാദാംബുജദ്വയങ്ങള്‍ നിലകൊള്ളുന്നത്.
സൗന്ദര്യലഹരി

No comments:
Post a Comment