താരക ബ്രഹ്മം
ശരീരത്തില്‍ കുടി കൊള്ളുന്ന അഞ്ചു ദോഷങ്ങള്‍ കാമം ,ക്രോധം ,അതില്‍ നിന്ന് ഉള്ള നിശ്വാസം ഭയവും നിദ്രയും ആകുന്നു .
സങ്കല്പ രഹിതയ്ക്കും ക്ഷമക്കും അല്പാഹാരത്ത്തിനും തത്വ ചിന്തക്കും ഈ ദോഷങ്ങളെ അകറ്റാന്‍ കഴിയും .
നിദ്രയും ഭയവും ഹിംസയും ത്രുഷ്ണയും സ്ത്രീയെയും ത്യജിച്ചു സൂക്ഷ്മവഴിയില്‍ കൂടി സത്വഗുണങ്ങള്‍ സ്വീകരിച്ചു താരക ബ്രഹ്മത്തെ ധ്യാനിക്കണം .
താരക ബ്രഹ്മം സ്ഥിതി ചെയ്യുന്നത് രണ്ടു പുരികങ്ങള്‍ക്കും മധ്യത്തില്‍ മൂക്കിനു മുകളില്‍ ആണ് .അതിനെ ധ്യാനിക്കണം .ഒരു നക്ഷത്രം പോലെ ആണ് ഇത് ധ്യാനിക്കാന്‍ എളുപ്പം .
അതു കാണാന്‍ കഴ്യുന്നില്ല എങ്കില്‍ ഉപായം എന്ന നിലയില്‍ മൂന്ന് ലക്ഷ്യങ്ങള്‍ കാണാം
1.മൂലാ ധാരം മുതല്‍ ബ്രഹ്മ രന്ധ്രം വരെ നില നില്‍ക്കുന്ന സൂര്യ സമാനം ആയ സുഷുമ്നാ നാഡി
2.താമര വളയംപോലെ സൂക്ഷ്മം ആയിരിക്കുന്ന കുന്‍ഡലിനി .
അത് രണ്ടും കാണുമ്പോള്‍ തന്നെ പാപങ്ങള്‍ ഇല്ലാതെ ആകുന്നു .ചൂണ്ടാണി വിരലുകള്‍ കൊണ്ടു ചെവികള്‍ അടച്ചാല്‍ "ഭൂ " എന്ന ശബ്ദം കേള്‍ക്കാം .അവിടെ മനസ്സ് ഉറപിച്ചാല്‍ നേത്ര മധ്യത്തില്‍ ഒരു ജ്യോതിസ് തെളിഞ്ഞു വരുന്നത് കാണാം .അത് ഹൃദയത്തിലും കാണാന്‍ കഴിയും .
മൂക്കില്‍ നിന്ന് 4,6,8,10,12അന്ഗുലം നീളത്തില്‍ ക്രമേണ നീല നിറമായും ,കറത്തും ചുവന്നും മഞ്ഞ നിറ മിശ്രണങ്ങള്‍ സാധകനു /യോഗിക്ക് ആകാശത്തിലെ പോലെ കാണാന്‍ കഴ്യുന്നു .മധ്യ ഭാഗത്ത് നോക്കുമ്പോള്‍ ചൈതന്യ കിരണം കാണാന്‍ കഴിയുന്നു .അത് സ്ഥിരം ആകുന്നു .
ശിരസ്സിനു മുകളിലില്‍1 2 അന്ഗുലം നീളം ഉള്ള ജ്യോതി കാണുമ്പോള്‍ സാധകന്‍ അമരന്‍ ആകുന്നു .
അത് ആണ് താരക ബ്രഹ്മ ദര്‍ശനം .
ഇതുപോലെ തുടര്‍ന്നും ധ്യാനിക്കുമ്പോള്‍ അതും കഴിഞ്ഞു സൂര്യന്‍ ,ചന്ദ്രന്‍ ,അഗ്നി ജ്വാല പോലെ ദൃശ്യം കാണാം .അതും കഴിഞ്ഞാല്‍ സാധകനു ലഭിക്കുന്നത് വികാരം ഇല്ലാത്തതും ഗുണം ഇല്ലാത്തതും ആകാശത്തിനു തുല്യവും ആയ അവസ്ഥ ആണ് .കൂടാതെ മഹാ ആകാശം കാണാന്‍ കഴിയുന്നു .അതില്‍ പ്രകാശം ചൊരിയുന്ന അനേകം നക്ഷത്രങ്ങള്‍ ദൃശ്യം ആകുന്നു .ആകാശം കറുത്ത് ആയി കാണും .അതില്‍ അനേകം സൂര്യന്‍ മാര്‍ കൂടി പ്രത്യക്ഷ പെടുന്നു .അതോടെ താരക ബ്രഹ്മ ദര്‍ശനം പൂര്‍ണ്ണം ആകുന്നു .
പ്രാണായാമം ധ്യാനത്തില്‍ ഉറച്ചവര്‍ക്ക് കഠിന പ്രയത്നം കൊണ്ടു ഇത് സാധ്യമാകുന്നു

No comments:
Post a Comment