പുര്യഷ്ട്കം - സൂക്ഷ്മശരീരം
പുര്യഷ്ടകമെന്നാൽ പുരിയെ സംബന്ധിക്കുന്ന എട്ടെണ്ണമെന്നർത്ഥം, പുരിയെന്നാൽ പുരം, ഈ ശരീരമാണ് പുരം വസിക്കാനുള്ള ഇടമെന്നാർത്ഥം. ആർക്ക് വസിക്കുവാൻ? ആത്മാവിന് വസിക്കാനുള്ള ഗൃഹമാണ് ശരീരം. അതിനാലിത് പുരമായി പുരത്തെ സംബന്ധിക്കുന്ന എട്ടണ്ണമാണ് പുര്യഷ്ട്കം. അതേതാണ്... ജ്ഞാനേന്ദ്രിയങ്ങൾ അഞ്ചും കൂടിയ ഒന്ന്, കർമ്മേന്ദ്രിയങ്ങളഞ്ചും കൂടിയ മറ്റൊരു സമൂഹം. അഞ്ചു പ്രാണനും ചേർന്ന മൂന്നാമത്തെ കൂട്ടം. അപഞ്ചീകൃതമായ ഭൂതങ്ങളിൽ അഞ്ചെണ്ണം ചേർന്നമറ്റൊരു സമൂഹം. ബുദ്ധി മുതലായ നാല് ആന്തകരണങ്ങൾ അഞ്ചാമത്തെ സമൂഹം . അവിദ്യ, കാമം, കർമ്മം, എന്നി മൂന്നെണ്ണം വേറെയും. ഇങ്ങനെ ഇരുപത്തേഴു ഘടകങ്ങൾ ചേർന്നതാണ് പുര്യഷ്ട്കം. ഇതിനെ സൂക്ഷമശരീരമെന്നും വിളിക്കുന്നു. സ്ഥൂലശരീരം നശിച്ചതിനു ശേഷവും നിലനിൽക്കുന്നു.. ജ്ഞാനം സിദ്ധിച്ച് മുക്തനാകുന്നതുവരെ ഇതു നിലനിൽക്കും.

No comments:
Post a Comment