സൂര്യനെക്കുറിച്ചറിയാത്ത കുട്ടിക്ക്, ആ കുട്ടിയുടെ അച്ഛന്‍ സൂര്യനെക്കുറിച്ച് ലളിതമായ പല പല വര്‍ണ്ണനകളിലൂടെയും കഥകളിലൂടെയും പറഞ്ഞുകൊടുക്കുന്നു. കുട്ടിയുടെ ശ്രദ്ധ അല്പംപോലും മാറാതിരിക്കാന്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്ന അച്ഛന്‍ സൂര്യനെപ്പറ്റിയല്ലാതെ മറ്റൊന്നിനെയുംപറ്റി കുട്ടിയോടു പറയുന്നില്ല.
ഇങ്ങനെ കഥകളും വര്‍ണ്ണനകളും കേട്ടുകേട്ട് കുട്ടിക്ക് എങ്ങനെയെങ്കിലും സൂര്യനെ നേരിട്ടു കണ്ടാല്‍ മതിയെന്നായി. അപ്പോള്‍ അച്ഛന്‍, ''ദാ നില്‍ക്കണു സൂര്യന്‍'' എന്നു തേജോമയമായ ആ മഹാവൈഭവത്തെ ചൂണ്ടിക്കാണിച്ചുകൊണ്ടു പറയുന്നു. വര്‍ണ്ണനകളുമായി താദാത്മ്യം ബോധിച്ച കുട്ടി സൂര്യരൂപം കണ്ട് അത്ഭുതസ്തംഭമായി നില്‍ക്കുന്നു.

No comments:
Post a Comment