ശുദ്ധം അശുദ്ധം
ആവരണം ഉള്ള മനസ്സില്‍ വിക്ഷേപം ഉണ്ടായിരിക്കും .ഏതൊരു മനസ്സാണോ വിക്ഷേപ രഹിതം ആയിരിക്കുന്നത് അതാണ് വേദാന്തത്തില്‍ ശുദ്ധം എന്ന് പറയുന്നത് .ഏതു മനസ്സാണോ അസ്വസ്ഥ പെട്ട് ഇരിക്കുന്നത് അതാണ് അശുദ്ധം .
ഹിന്ദു മതത്തില്‍ പ്രിയ പെട്ടവര്‍ മരിക്കുമ്പോള്‍ നമ്മെ അശുദ്ധം ആയി കരുതുന്നു .അത് കൊണ്ടു നിശ്ചിത ദിവസങ്ങളില്‍ ധ്യാനത്തിനോ പൂജാകര്‍മങ്ങള്‍ക്ക് അനുയോജ്യര്‍ അല്ലാതെയായി കരുത പെടുന്നു .
മരണത്തില്‍ മനസ്സ് വിക്ഷേപങ്ങളാല്‍ അശുദ്ധം ആയതിനാല്‍ ഈശ്വര കാര്യങ്ങള്‍ക്കു അനുയോഗ്യം അല്ലാതെ ആയി തീരുന്നു .അതിനാല്‍ പുല ആചരിക്കുന്നു
അതുപോലെ മകന്‍ /മകള്‍ ഉണ്ടായാല്‍ ആനന്ദം കൊണ്ടു മനസ്സില്‍ വിക്ഷേപങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ മനസ്സ് ശുദ്ധം അല്ല .ഏതു തര വിക്ഷേപങ്ങളും മനസ്സിനെ അശുദ്ധം ആക്കുന്നു .അതിനാല്‍ വാലായ്മ ആചരിക്കുന്നു
മനസ്സും ശരീരവും ശുദ്ധം എങ്കില്‍ മാത്രമേ ഈശ്വര ആരാധന ഉചിതം ആകൂ
ഇതാണ് പുല -വാലായ്മ ആചരണത്തിന്റെ വേദാന്ത രഹസ്യം

No comments:
Post a Comment