സന്യാസ പ്രാണായാമം
പൂരക കുംഭക പ്രക്രിയകള്‍ വഴി അല്ലാതെ അനുഷ്ടിക്കുന്ന പ്രാണായാമം ആണ് സന്യാസ പ്രാണായാമം .അത് ഓംകാരം അര്‍ത്ഥ ചിന്തയോടും ഏകാഗ്രതയോടും കൂടി ഓംകാരം ദീര്‍ഘമായി ജപിക്കുന്നതാണ്.
മനസ്സ് ഹൃദയപദ്മത്തില്‍ ഉറപ്പിച്ചു 12 ആവര്‍ത്തി ദീര്‍ഘമായി ജപിക്കുന്നതാണ് സന്യാസി പ്രാണായാമം .പ്രാണവൃത്തിയെ നീട്ടി "ഓം" 6 അല്ലെങ്കില്‍ 12 മാത്ര കള്‍ കൊണ്ടു ദീര്‍ഘമായി ഉച്ചരിക്കുന്നതാണ് ഈ വിദ്യ .ആയാമം എന്നാല്‍ നിയന്ത്രണം .ഇത് വഴി പ്രാണനെ നിയന്ത്രിക്കുന്നു .പ്രണവം നീട്ടി ഉച്ചരിക്കുമ്പോള്‍ ശരീരത്തിലെ പ്രാണശക്തിക്ക് നിയന്ത്രണവും ചലനവും ഉണ്ടാകുന്നു .
മൂന്നു സന്ധ്യകളിലും ഇപ്രകാരം ചെയ്യുമ്പോള്‍ ഉറങ്ങി കിടക്കുന്ന കുണ്ഡലിനീ ശക്തി -സമഷ്ടി ചൈതന്യമായ ഈശ്വരന്‍റെ വ്യഷ്ടി രൂപം -ഉണര്‍ന്നു പ്രകാശിച്ചു സുഷുമ്ന വഴി ബ്രഹ്മ രന്ധ്രത്തില്‍ എത്തി ശിവനോട് ചേരുന്നു .അതോടു കൂടി യോഗാനുഭൂതി ഉണ്ടാകുന്നു .
ചിലര്‍ക്ക് ദിവ്യ പ്രകാശം ,ചിലര്‍ക്ക് ദിവ്യ നാദം അനുഭവ പെടും .
ഈ അനുഭവം സാത്വികന് മാത്രമേ ഉണ്ടാവൂ .

No comments:
Post a Comment