ക്ഷേത്രത്തില്‍ പോകുമ്പോള്‍ എന്തൊക്കെ ആണ് ശുദ്ധം ?
ദ്രവ്യസ്യ ശുദ്ധഅശുദ്ധി ചക്രവ്യേണ വചനേനച
സംസ്കാരേണഥ കാലേന മഹത്വാല്‍പതയാഥ വ
ദ്രവ്യത്തിന് മറ്റൊരു ദ്രവ്യം കൊണ്ടും വാക്ക് കൊണ്ടും സംസ്കാരം കൊണ്ടും കാലം കൊണ്ടും വലുപ്പം ചെറുപ്പം ഇവകൊണ്ട് ശുദ്ധിയും അശുദ്ധിയും ഉണ്ടാകാം .വസ്ത്രം ജലം കൊണ്ടു ശുദ്ധം ആക്കാം ,ഉടുത്തു കൊണ്ടു പോകുന്ന വസ്ത്രത്തില്‍ ജലം തളിക്കുംപോള്‍ വസ്ത്രം ശുദ്ധം ആകുന്നു.
അശുദ്ധം എന്ന വാക്ക് ഉച്ചരിച്ചു കൊണ്ടു എന്ത് തൊട്ടാലും തൊടുന്നവ അശുദ്ധം ആകുന്നു ..
പുഷ്പം ,ഇല തുടങ്ങിയവം വെള്ളം തളിച്ചാല്‍ ശുദ്ധം ആകുന്നു .അല്പം വെള്ളം തളിച്ച് ശുദ്ധം ആക്കി കൊണ്ടു പോവുക .
പുഷ്പം ,ഇല ,പഴം ,ചന്ദനത്തിരി ....തുടങ്ങിയവ മണപ്പിച്ചാല്‍ അശുദ്ധം ആകുന്നു .അവ മണപ്പിക്കാതെ കൊണ്ടു പോവുക .
പൂജാ പുഷ്പങ്ങള്‍ ഒന്നും തന്നെ പൂജക്ക് മുന്‍പോ അത് നടക്കുമ്പോളോ മണപ്പിക്കാന്‍ പാടില്ല .
ഒരു രാത്രി കഴിഞ്ഞാല്‍ ഭക്ഷണം അശുദ്ധം ആകുന്നു.തലേദിവസം ഉണ്ടാക്കി വച്ച ആഹാരം കഴിച്ചു അമ്പലത്തില്‍ പോകരുത് .
തലേ ദിവസം ഉടുത്ത വസ്ത്രം അശുദ്ധം ആകുന്നു .അത് തന്നെ വീണ്ടും ഉടുത്തു അമ്പലത്തില്‍ പോകരുത്.
പഴ വര്‍ഗങ്ങള്‍ മുറിച്ചു ചെറുതാക്കി കൊണ്ടു പോകരുത് .ചെറുത് ആക്കുമ്പോള്‍ അശുദ്ധം ആകുന്നു.മുഴുവന്‍ ആയുള്ള പഴങ്ങള്‍ സമര്‍പിക്കുക.
പട്ട് വസ്ത്രം ,തുണി വെയില്‍ കൊണ്ടാല്‍ ശുദ്ധം ആകുന്നു .പട്ടു അല്‍പസമയം വെയിലത്ത് വച്ച് ശുദ്ധം ആക്കി കൊണ്ടു പോവുക .
ധാന്യങ്ങള്‍ കാറ്റ് കൊണ്ടാല്‍ ശുദ്ധം ആകുന്നു .അല്‍പസമയം കാറ്റ് കൊള്ളിച്ചു ശുദ്ധം ആക്കി കൊണ്ടു പോവുക .
പുല ,വാലായ്മ ,അശുദ്ധി ദിവസങ്ങള്‍ ആചരിക്കുക .

No comments:
Post a Comment