Wednesday, September 19, 2018

ജീവാത്മാവിന്റെ 96 തത്വങ്ങൾ

96 തത്വങ്ങൾ

ഇന്ദ്രിയങ്ങൾ - 20, ഭൂതങ്ങൾ - 5, മണ്ഡലം 3,ഗുണം 3, ഈശൻ മാർ 3, ദൂഷണം 3 താപം 3 ദേഹങ്ങൾ 3,ഏഷണം 3, നാഡി - 3, ജാഗ്ര ദാദി_ 3, പ്രാണാദി - 10, ആധാരങ്ങൾ - 6, രാഗാദികൾ 8,കരണങ്ങൾ - 8, കോശങ്ങൾ-5, ധാതുക്കൾ-5.
ഈ 96 തത്വങ്ങൾ അറിഞ്ഞാൽ ജീവാത്മാവിനേ തിരിച്ചറിയാം.

No comments:

Post a Comment