സത്വ ഗുണത്തിന്റെ സ്വഭാവ സവിശേഷതകൾ :-
--------------------------------------------------------
1. സത്വഗുണം നിർമലമായ ഒരു പ്രകാശമാണ് . അത് മോക്ഷപ്രാപ്തിക്ക് ഉത കുന്ന ഒരു ശക്തിയാകുന്നു.
2. നിർഭയവും മനസ്സിന്റെ നൈർമല്യവും ആത്മീയ മുക്തി പ്രാപ്തമാക്കുന്നു .സത്വ ഗുണം ഉള്ള വ്യക്തിക്ക് ബ്രഹ്മവിചാരം ഉണ്ടാകും .
3. സത്യവും- അസത്യവും ,ഉണ്മയും-മായയും വേർതിരിച്ചറിഞ്ഞു സത്യത്തെ കണ്ടെത്തുവാനുള്ള വിവേകമാണ് ബ്രഹ്മവിചാരം.
4. സാത്വികന്റെ ചിന്തകൾക്ക് വ്യതിയാനം സംഭവിക്കുന്നില്ല .സാത്വികൻ എ പ്പോഴും പ്രസന്നനായിരിക്കും. സാത്വികർ ഒരു കാര്യത്തിന്റെ തന്നെ വിവിധ വശ ങ്ങൾ വസ്തുനിഷ്ഠമായി ചിന്തിക്കും.
5. സാത്വികരുടെ സൗഹൃദങ്ങൾ ദീർഘായുസ്സുള്ളവയായിരിക്കും . സാധാരണ ക്കാരും സത്വികരും തമ്മിലുള്ള പ്രകടമായ വ്യത്യാസം എന്തെന്നാൽ സാത്വിക ർക്കു കഞ്ഞീം ചമ്മന്തീം മാത്രം കഴിച്ച് എത്രദിവസം വേണമെങ്കിലും മുറുമുറുപ്പ് ഇല്ലാതെ കഴിയാം എന്നതുതന്നെ .
6. . നമ്മുടെ മനസ്സില് സത്വഗുണം നിറഞ്ഞു നിൽക്കുമ്പോൾ മനസ്സ് സ്ഫടികം പോലെ നിർമലമാവുകയും ദിവ്യ സ്രോതസ്സുമായി താദാത്മ്യം പ്രപിക്കുകയും ചെയ്യുന്നു. അപ്പോൾ നമ്മുടെ മുഖത്ത് ദിവ്യത്വം പ്രതിഫലിക്കുകയും ചെയ്യുന്നു .
7. അതോടൊപ്പം നമുക്ക് കാവ്യസൃഷ്ടി ക്കും മറ്റും പ്രചോദനം ലഭിക്കുന്നതായി തോന്നുന്നു. ആ രചനകൾ അപ്പപ്പോൾ തന്നെ കുറിച്ചിടുകയും വേണം..
8. നന്മനിറഞ്ഞതും സംശുദ്ധവുമായ മാനസിക അവസ്ഥയെ സത്വാപത്തി എന്ന് പറയുന്നു. സംശുദ്ധ ചിന്തയും ,സംശുദ്ധ മാനസവും ആണ് ഇതിന്റെ സവിശേഷതകൾ .. ഇത് ജ്ഞാനത്തിന്റെ നാലാമത്തെ അവസ്ഥയാകുന്നു .

No comments:
Post a Comment