Sunday, September 23, 2018

ആരാണ് പൂജാരി

ദേവനെ പൂജിക്കാൻ മനുഷ്യൻ ദേവനായിത്തീരണം. ദേവനിൽ നിന്നും ഈശ്വരനിലേക്ക് മനുഷ്യൻ ഉയരുന്നു.!

സമന്‍ സമനെയാണ്‌ പൂജിക്കുന്നത്‍. താഴെയുള്ളവന്‍ മേലെയുള്ളവനെ പൂജിക്കില്ല, സാധ്യമല്ല.  മനുഷ്യന്‌ ദേവനെ പൂജിക്കാന്‍ സാധ്യമല്ല. അതുകൊണ്ട്‍ പൂജാരി  ആത്മപൂജ ചെയ്തു ദേവന്‍ ആയി ആണ് പൂജ ചെയ്യുന്നത് .അത് നമ്മള്‍ കാണാറില്ല .ദേവന് മാത്രമേ ദേവവിഗ്രഹം തൊടുവാന്‍ അധികാരം ഉള്ളൂ.

നമസ്കാരം ജീ. 🙏🙏

No comments:

Post a Comment