Monday, September 17, 2018

തന്മാത്ര സത്വസമഷ്ടി ഭാവം

Re posting
ആകാശം മുതലായ സൂക്ഷ്മ ഭൂതങ്ങള്‍ ത്രിഗുണാത്മകങ്ങളായിരിക്കയാല്‍ അവയില്‍

ശബ്ദതന്മാത്രയുടെ സാത്ത്വിക സമഷ്ടിഭാഗം ജ്ഞാനവും
സ്പര്‍ശ തന്മാത്രയുടെ സാത്ത്വിക സമഷ്ടിഭാഗം മനസും
രൂപ തന്മാത്രയുടെ സാത്ത്വിക സമഷ്ടിഭാഗം ബുദ്ധിയും
രസ തന്മാത്രയുടെ സാത്ത്വിക സമഷ്ടിഭാഗം ചിത്തവും
ഗന്ധ തന്മാത്രയുടെ സാത്ത്വിക സമഷ്ടിഭാഗം അഹങ്കാരവും.
ആയിത്തീരുന്നു

No comments:

Post a Comment