Sunday, September 23, 2018

തത്വമസി - ഭഗവത്ഗീതയിൽ

തത്വമസി

ഗീതയുടെ ആദ്യത്തെ ആറു അദ്ധ്യായങ്ങളില്‍ (നീ ) എന്ന പദ നിരൂപണം ആണ് ഉള്ളത്.

പിന്നെ ഉള്ള 6 അദ്ധ്യായങ്ങളില്‍ തത് (അത് -പരമാത്മാവ് )എന്ന പദ നിരൂപണം ആണ്.

അവസാനത്തെ 6 അദ്ധ്യായങ്ങളില്‍ അസി -അവ തമ്മില്‍ ഉള്ള ചേര്‍ച്ചയാണ്.

അത് നീ യാണ് എന്ന് ബോധ്യപ്പെട്ടു ഞാന്‍ ബ്രഹ്മം ആണ് എന്ന ഭാവത്തില്‍ എത്തണം .

No comments:

Post a Comment