ആകാശം മുതലായ സൂക്ഷ്മ ഭൂതങ്ങള്‍ ത്രിഗുണാത്മകങ്ങളായിരിക്കയാല്‍ അവയില്‍
ശബ്ദതന്മാത്രയുടെ സാത്ത്വിക വ്യഷ്ടിഭാഗം ശ്രോത്രേന്ദ്രിയവും
സ്പര്‍ശ തന്മാത്രയുടെ സാത്ത്വിക വ്യഷ്ടിഭാഗം ത്വഗിന്ദ്രിയവും
രൂപ തന്മാത്രയുടെ സാത്ത്വിക വ്യഷ്ടിഭാഗംനേത്രേന്ദിയവും
രസ തന്മാത്രയുടെ സാത്ത്വിക വ്യഷ്ടിഭാഗം ജിഹ്വേന്ദ്രിയവും
ഗന്ധ തന്മാത്രയുടെ സാത്ത്വിക വ്യഷ്ടിഭാഗം ഘ്രാണേന്ദ്രിയവും
ആയിത്തീരുന്നു.!
No comments:
Post a Comment