അന്തക്കരണം ശുദ്ധമാകാന്‍
മനസ്സ് ,ബുദ്ധി ,ചിത്തം ,അഹങ്കാരം ഇവ ചേരുമ്പോള്‍ അന്തക്കരണം എന്ന് പറയുന്നു .
മനസ്സ് -വികല്പം ഉണ്ടാക്കുന്നു -കഴുത്തിനു താഴെ സ്ഥാനം ചന്ദ്രന്‍ നിയന്ത്രിക്കുന്നു .
ഇവിടെ ചന്ദ്രനെ ധ്യാനിച്ചാല്‍ /അല്ലെങ്കില്‍ ഓം ചന്ദ്രായ നമ :നാമം ജപിച്ചാല്‍ മനസ്സ് ശുദ്ധമാകുന്നു
ബുദ്ധി -കാര്യങ്ങള്‍ നിശ്ചയിക്കുന്നു -മുഖത്ത് വസിക്കുന്നു -ദേവന്‍ -ബ്രഹ്മാവ്
ഓം ബ്രഹ്മ ദേവായ നമ : ജപിക്കുമ്പോള്‍ ബുദ്ധി ശുദ്ധം ആകുന്നു
അഹങ്കാരം
അഭിമാനം ഉണ്ടാക്കുന്നു -സ്ഥാനം -ഹൃദയം
ദേവന്‍ ശിവന്‍
ഹൃദയത്തില്‍ ശിവനെ ധ്യാനിച്ചാല്‍ അല്ലെങ്കില്‍ ഓം നമശിവായ ജപിച്ചാല്‍ അഹംകാരം നശിക്കുന്നു
ചിത്തം - വിചാരം ഉണ്ടാക്കുന്നു -നാഭി -ദേവന്‍ വിഷ്ണു
നാഭിയില്‍ വിഷ്ണു ധ്യാനം കൊണ്ടു ചിത്തം ശുദ്ധമാകുന്നു അല്ലെങ്കില്‍ ഓം നമോ ഭഗവതേ വാസുദേവായ ജപത്താല്‍ ചിത്തം ശുദ്ധമാകുന്നു .
ഇങ്ങനെയുള്ള നിത്യം നാല് വിധ സാധനകള്‍ കൊണ്ടു അന്തക്കരണം ശുദ്ധ മാകുന്നു

No comments:
Post a Comment