50% സ്പര്‍ശ തന്മാത്ര + 12.5% ശബ്ദതന്മാത്ര + 12.5% രൂപതന്മാത്ര + 12.5% രസതന്മാത്ര + 12.5% ഗന്ധതന്മാത്ര = ? (ഏത് ഭൂതം ഉണ്ടാവുന്നു.)
ജലം
ഏത് തന്മാത്രയാണോ കൂടുതൽ ഉള്ളത്, അതിന്റെ ഭൂതം ആയിരിക്കും. ഇവിടെ സ്പർശ തന്മാത്രയാണ്. അപ്പോൾ വായൂ, വായുവിന്റെ ഗുണം സ്പര്ശനമാണ്.
1/8 എന്ന കണക്കാണ് ശാസ്ത്രങ്ങളിൽ പറയുന്നത്. ഞാൻ അതിനെ ശതമാക്കിയതാണ് 12.5 %

No comments:
Post a Comment