Monday, September 17, 2018

പഞ്ചകോശ നിർമ്മിതി

സൂക്ഷ്മശരീരമെന്നു പറയുന്നത്
പ്രാണമയം, മനോമയം, വിജ്ഞാന മയം എന്നു മൂന്നു കോശങ്ങളോടു കൂടിയതാകുന്നു.

പ്രാണാദി പഞ്ചകവും, കര്‍മ്മേന്ദ്രിയ പഞ്ചകവും ചേര്‍ന്നതിനു
പ്രാണമയ കോശമെന്നും,

മനസും ജ്ഞാനേന്ദ്രിയപഞ്ചകവും ചേര്‍ന്നതിനു മനോമയ കോശമെന്നും

ബുദ്ധിയും ജ്ഞാനേന്ദ്രിയ പഞ്ചകവും ചേര്‍ന്നതിനു വിജ്ഞാന മയകോശമെന്നും പറയുന്നു.

No comments:

Post a Comment