മരണാനന്തര ചടങ്ങുകൾ സംവത്സരം വേണം . ദശപ്രാണനിൽ ധനഞ്ജയൻ ഒഴികെ മറ്റ് പ്രാണൻമാർ മരണത്തോടെ സമഷ്ടികരിക്കും . ദേഹത്തെ അപഞ്ചീകരിക്കലാണ് ധനജയന്റ ഡ്യൂട്ടി. അതിൽ നിന്ന് അന്നവും സ്വീകരിക്കുന്നു. . സാമൂഹ്യ വ്യവസ്ഥിതിയിൽ മൃത ശരീരത്തെ ദഹിപ്പിക്കുന്നു . അപ്പോൾ ധനഞ്ജയന് അന്നം ഇല്ലാതെ പൈശാച ത്വം വരുന്നു. അതിനായി സംവത്സര ബലി നൽകുന്നു. അത് നമ്മൾ നൽകില്ല എന്ന് അറിയുന്ന പൂർവികർ സഞ്ജയനത്തിന് കുറച്ച് എല്ല് പെറുക്കി vaccum protected ആയ കുടത്തിൽ ഉത്തമ വൃക്ഷ ചുവട്ടിൽ കഴിച്ചിടുന്നു. '
No comments:
Post a Comment