ധര്‍മ്മപത്നിയുടെ അഞ്ചു ഘട്ടങ്ങള്‍ ;-
വധു,കാന്ത,ജായ,സഹധര്‍മ്മിണി,കളത്രം.
വധു;-സ്വന്തക്കാരെ ഉപേക്ഷിച്ച് വരന്‍റെ കൈപിടിച്ചു പോകുന്നവള്‍.
കാന്ത;-ഭര്‍ത്താവിനൊപ്പം പരസ്പരാകര്‍ഷണത്തോടെ കഴിഞ്ഞുകൂടുന്ന അവസ്ഥ.
ജായ;-ഭര്‍ത്താവിന്‍റെ ജീവന് ജന്മം കൊടുക്കുന്നവള്‍.
സഹധര്‍മ്മിണി;-ഭര്‍ത്താവിനു പൂര്‍ണ്ണ പിന്തുണയേകിക്കൊണ്ട് ധര്‍മ്മത്തില്‍ പങ്കുകൊള്ളുന്നവള്‍.
കളത്രം;-മനോമാലിന്യങ്ങള്‍ എല്ലാം നിശ്ശേഷം അകന്നു നിഷ്ക്കളങ്കഭാവത്തില്‍ എത്തിച്ചേര്‍ന്ന അവസ്ഥ.

No comments:
Post a Comment