ബാഹ്യമായി കാണുന്നത് (കണ്ണ് മൂക്ക് ത്വക്ക് മുതലായവ) ഇന്ദ്രിയങ്ങളുടെ ഗോലകങ്ങൾ ആണ്. വാസ്തവത്തിൽ ജ്ഞാനേന്ദ്രിയങ്ങൾ എന്നാൽ കാണുവാനുള്ള ശക്തി, കേൾക്കുവാനുള്ള ശക്തി, etc. Capacity to see, hear, etc. അതുപോലെ കർമ്മേന്ദ്രിയങ്ങൾ എന്നാൽ കൈകാലുകൾ, മുതലായവ എന്ന് മാത്രമല്ല, പിടിക്കുവാനുള്ള കഴിവ്, നടക്കുവാനുള്ള കഴിവ്, വിസർജ്ജിക്കുവാനുള്ള കഴിവ്, മുതലായവയാണ്. ഈ കഴിവുകൾ സൂക്ഷ്മശരീരത്തിലാണ് ഉള്ളത്. ഗോലകങ്ങൾ സ്ഥൂലശരീരത്തിലും.
No comments:
Post a Comment