എവിടേ സ്പന്ദമുണ്ടോ അവിടെ കര്‍മ്മമുണ്ട്. എവിടെ കര്‍മ്മമുണ്ടോ അവിടെ ആകാരമുണ്ട്‍. എവിടെ ആകാരമുണ്ടോ അവിടെ ദ്വന്ദമുണ്ട്‍. എവിടെ ദ്വന്ദമുണ്ടോ അവിടെ ദു:ഖമുണ്ട്‍. എവിടെ ദു:ഖമുണ്ടോ അവിടെ അശാന്തിയുണ്ട്‍. എവിടെ അശാന്തിയുണ്ടോ അവിടെ അഹം ഉണ്ട്‍. എവിടെ അഹം ഉണ്ടോ അവിടെ ഞാന്‍ ഉണ്ട്‍. എവിടെ ഞാന്‍ ഉണ്ടോ അവിടെ സ്വരൂപം മൂടപ്പെട്ടിരിക്കുന്നു.
No comments:
Post a Comment