Monday, September 17, 2018

വായുഭൂതം തന്മാത്രാ നിർമ്മിതി

സ്പര്ശ തന്മാത്ര അരഭാഗം + 1/8 വീതം , ശബ്ദ, രൂപ, രസ, ഗന്ധ തന്മാത്രകൾ = വായു ഭൂതം.

വായുവിന്റെ ഗുണം സ്പർശം
സ്പർശം 50%
12.5% വീതം ബാക്കി 4 ഭൂത തന്മാത്രകളും

No comments:

Post a Comment