സത്ത്വത്തില്‍ സത്ത്വത്തില്‍ നിന്ന് വിഷ്ണു, സത്ത്വത്തില്‍ രജസില്‍നിന്ന് ബ്രഹ്മാവ്, സത്ത്വത്തില്‍ തമസില്‍ നിന്ന് രുദ്രന്‍ എന്നീ ത്രിമൂര്‍ത്തികളും, രജസില്‍ സത്ത്വത്തില്‍ നിന്നു തത്ത്വജ്ഞാനികള്‍ രജസില്‍ രജസില്‍ നിന്ന്കര്‍മ്മനിഷ്ഠന്മാര്‍, രജസില്‍ തമസില്‍ നിന്ന് ആലസ്യം, നിദ്ര, മയക്കം, ഇവയോടുകൂടിയ മന്ദന്മാര്‍ ഇങ്ങനെ മൂന്നു വക ജീവന്മാരും ഉണ്ടാകുന്നു.!
No comments:
Post a Comment