മരണാനന്തര ചടങ്ങുകൾ ഉള്ളത് അഥർവ വേദ ബ്രാഹ്മണങ്ങളിൽ ആണ് ഉള്ളത് .അതു നോക്കുക .അതാണ് ആധികാരികം .ഷോഡശ സംസ്കാരത്തിൽ അവസാനത്തേത് ആയതിനാൽ ആണ് പ്രസക്തി. ബ്രാഹ്മണർക്കു 41ദിവസം ആണ് ആചാരങ്ങൾ .ആണ്ട് ബലിയോട് കൂടി തീരുന്നു .
ആണ്ടു ബലി കഴിഞ്ഞു ഏഴു തലമുറയുള്ളവര്‍ക്ക് വരെ ബലി ഇടുന്നത് വേദോക്ത കര്‍മങ്ങളില്‍ ഇല്ല ,അത് എല്ലാം പിന്നിട് ആരോ എഴുതി ഉണ്ടാക്കിയ ചടങ്ങ് പുസ്തകത്തിലെ ഉള്ളൂ .മരണാന്തര ഗതി യ്ജുര്വേടത്ത്തിലും ബ്രാഹ്മണങ്ങളിലും അത്രയേ ഉള്ളൂ .നമ്മള്‍ ചടങ്ങ് പുസ്തകം നോക്കി ചെയ്യുന്നു
No comments:
Post a Comment