Monday, September 17, 2018

പഞ്ചാമഹാഭൂത നിർമ്മിതി

സത്ത്വഗുണത്തിന്റെ സമഷ്ടിഭാവത്തെ മായയെന്നും
രജോഗുണത്തിന്റെ സമഷ്ടിഭാവത്തെ അവിദ്യയെന്നും
തമോഗുണത്തിന്റെ സമഷ്ടിഭാവത്തെ താമസി എന്നും പറഞ്ഞു വരുന്നു.

തമസില്‍ സത്ത്വത്തില്‍ നിന്ന് അന്തഃകരണങ്ങള്‍, ജ്ഞാനേന്ദ്രിയങ്ങള്‍ ഇവയും,
തമസില്‍ രജസില്‍നിന്ന് പ്രണാദിവായുക്കള്‍, കര്‍മ്മേന്ദ്രിയങ്ങള്‍ ഇവയും,
തമസില്‍ തമസില്‍നിന്ന് ആകാശാദി പഞ്ചമഹാഭൂതങ്ങളും ഉണ്ടായി.

No comments:

Post a Comment