Monday, September 17, 2018

വിക്ഷേപശക്തി

ഇനി വിക്ഷേപശക്തിയെപ്പറ്റി പറയാം.

വിക്ഷേപശക്തിയില്‍നിന്ന് ശബ്ദതന്മാത്രയായ ആകാശവും, ആകാശത്തില്‍ നിന്ന് സ്പര്‍ശതന്മാത്രമായ വായുവും വായുവില്‍നിന്ന് രൂപതന്മാത്രയായ അഗ്നിയും, അഗ്നിയില്‍നിന്ന് രസതന്മാത്രയായ ജലവും, ജലത്തില്‍നിന്ന് ഗന്ധതന്മാത്രയായ പൃഥിവിയും ഉണ്ടായി.

No comments:

Post a Comment