ഈ ഭാരതമാകുന്ന ഇതിഹാസഗ്രന്ഥത്തില്‍ പ്രപഞ്ചം മുഴുവന്‍ സംഗ്രഹിച്ചിരിക്കുന്നെന്നു പറയുന്നതില്‍ അതിശയോക്തിയില്ല.
ശ്രീമദ്ഭഗവദ്ഗീത, ഉത്തരഗീത, വ്യാധഗീത, പിംഗലഗീത, സമ്യഗ്ഗീത മുതലായ ഗീതകളും; വിദുരവാക്യം, സനത്സുജാതീയം, ഭീക്ഷ്‌മോപദേശം, യുധിഷ്ഠിരനീതി മുതലായ നീതിധര്‍മ്മോ പദേശങ്ങളും, രാമോപാഖ്യാനം, വിദുലോപാഖ്യാനം, ശാകുന്തളം മുതലായ ഉപാഖ്യാനങ്ങളും, ശ്രീ വിഷ്ണു സഹസ്രനാമസ്‌ത്രോത്രം തുടങ്ങിയ ദിവ്യസ്‌ത്രോത്രങ്ങളും അമൂല്യങ്ങളായ രത്‌നനിക്ഷേപ ങ്ങളായി മഹാഭാരതത്തില്‍ സഞ്ചിതങ്ങളായിട്ടുണ്ട്.

No comments:
Post a Comment